Friday, 23 July 2010

" നഗരമേ നന്ദി...!!! "

ഇവിടെ അനന്തപുരിയുടെ, മഹാനഗരത്തിന്‍റെ, മടിത്തട്ടില്‍ എനിക്ക് ഉഴിഞ്ഞു വെച്ച സ്ഥാനത്ത് തൂലികയില്‍ മഷി വറ്റി ഞാന്‍ ഇരിക്കുന്നു.... വരും വരായ്കകളുടെ ശരത്- ശിശിര- ഗ്രീഷ്മങ്ങളില്‍ കാലിടറാതെ എനിക്ക് നടക്കണം...ഇനി എന്ത് പറയണം..!!! കവിയുടെ, 'വാക്കുകള്‍ നിലയ്ക്കാത്ത കുന്നുകള്‍' എനിക്ക് കാണിച്ചു തരൂ...!!! ഞാന്‍ എനിക്ക് വേണ്ടിയെങ്കിലും ഒന്നു സംസാരിച്ചോട്ടെ..!!!

No comments:

Post a Comment